Indian Constitution · Kerala PSC Questions
Practice 12+ most repeated questions and answers and MCQs on Fundamental Rights for Kerala PSC exams. These are the most frequently asked questions from the last 5+ years of Kerala PSC Degree Level, Plus Two Level & SSLC Level exams. Each question comes with detailed answers and bilingual explanations. Free Exam Mode & Practice Mode with PSC-pattern scoring — works like a real mock test for the latest Kerala PSC pattern.
Kerala PSC പരീക്ഷകൾക്കായി മൗലികാവകാശങ്ങൾ ടോപ്പിക്കിലെ ഏറ്റവും പ്രധാനപ്പെട്ട 12+ മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ പരിശീലിക്കാം. കഴിഞ്ഞ 5+ വർഷത്തെ ഡിഗ്രി ലെവൽ, പ്ലസ് ടു ലെവൽ, SSLC ലെവൽ പരീക്ഷകളിൽ ഏറ്റവും കൂടുതൽ ആവർത്തിച്ച ചോദ്യങ്ങൾ. Exam Mode, Practice Mode എന്നിവയിലൂടെ യഥാർത്ഥ പരീക്ഷാ അനുഭവം നേടാം.
What is known as the cornerstone of the Indian Constitution?
In which part of the Indian Constitution are Fundamental Rights mentioned?
മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്?
Consider the following statements regarding Fundamental Rights:
(i) They are justiciable
(ii) They are absolute
(iii) They can be negative or positive
(iv) They are amendable
മൗലിക അവകാശങ്ങൾ എന്നാൽ:
(i) ന്യായീകരിക്കാവുന്നവ
(ii) സമ്പൂർണ്ണമായവ
(iii) നെഗറ്റീവോ പോസിറ്റീവോ ആകാം
(iv) ഭേദഗതി വരുത്താവുന്നവ
Which of the following statements are NOT related to Fundamental Rights?
(i) Fundamental Rights are mentioned in Part III of the Constitution.
(ii) They are borrowed from the Irish Constitution.
(iii) There are 5 types of Fundamental Rights in the Indian Constitution.
(iv) There are 6 types of Fundamental Rights in the Indian Constitution.
താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശങ്ങളുമായി ബന്ധമില്ലാത്തതേതെല്ലാം?
(i) മൗലികാവകാശങ്ങൾ ഭരണഘടനയുടെ III-ാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.
(ii) ഐറിഷ് ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു.
(iii) ഇന്ത്യൻ ഭരണഘടനയിൽ 5 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്.
(iv) ഇന്ത്യൻ ഭരണഘടനയിൽ 6 വിധത്തിലുള്ള മൗലികാവകാശങ്ങളുണ്ട്.
Which of the following is NOT included in the Fundamental Rights of an Indian citizen?
ഇന്ത്യൻ പൗരന്റെ മൗലികാവകാശത്തിൽ ഉൾപ്പെടാത്ത അവകാശം.
(A) ആശയപ്രകടനത്തിനുള്ള അവകാശം
(B) തുല്യതയ്ക്കുള്ള അവകാശം
(C) സ്വത്തവകാശം
(D) ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം
In which year was the Right to Property removed from the list of Fundamental Rights through a constitutional amendment?
ഭരണഘടനാ ഭേദഗതി വഴി സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത വർഷം:
What is described as the 'Magna Carta' of India?
ഇന്ത്യയുടെ 'മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
Which part of the constitution deals with the fundamental rights?
മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്?
Who among the following has the power to amend the Fundamental Rights?
താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്തുവാൻ അധികാരമുള്ളതാർക്ക്?
Which is/are the correct statement/statements related to Fundamental Rights?
1). Included in Part 4 of the Constitution.
2). Included in Part 3 of the Constitution.
3). Can be enforced through court proceedings.
4). Borrowed from the British Constitution.
മൗലികാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
1). ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
2). ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
3). കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും.
4). ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു.