2023 Preliminary Examination – Stage 2 (University L G S,Cooly worker,Office Attendant etc.) Fundamental Rightsmedium
Home › Kerala PSC
താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശങ്ങളുമായി ബന്ധമില്ലാത്തതേതെല്ലാം? (i) മൗലികാവകാശങ്ങൾ ഭരണഘടനയുടെ III-ാം ഭാഗത്തിൽ പ്രതിപാദിക്കുന്നു. (ii) ഐറിഷ് ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു. (iii) ഇന്ത്യൻ ഭരണഘടനയിൽ 5 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്. (iv) ഇന്ത്യൻ ഭരണഘടനയിൽ 6 വിധത്തിലുള്ള മൗലികാവകാശങ്ങളുണ്ട്.
Improve your chances by practicing more questions from this topic.