Indian Constitution · Kerala PSC Questions
Practice 15+ most repeated questions and answers and MCQs on Election Commission for Kerala PSC exams. These are the most frequently asked questions from the last 5+ years of Kerala PSC Degree Level, Plus Two Level & SSLC Level exams. Each question comes with detailed answers and bilingual explanations. Free Exam Mode & Practice Mode with PSC-pattern scoring — works like a real mock test for the latest Kerala PSC pattern.
Kerala PSC പരീക്ഷകൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ടോപ്പിക്കിലെ ഏറ്റവും പ്രധാനപ്പെട്ട 15+ മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ പരിശീലിക്കാം. കഴിഞ്ഞ 5+ വർഷത്തെ ഡിഗ്രി ലെവൽ, പ്ലസ് ടു ലെവൽ, SSLC ലെവൽ പരീക്ഷകളിൽ ഏറ്റവും കൂടുതൽ ആവർത്തിച്ച ചോദ്യങ്ങൾ. Exam Mode, Practice Mode എന്നിവയിലൂടെ യഥാർത്ഥ പരീക്ഷാ അനുഭവം നേടാം.
Which part of the Constitution deals with the election?
ഭരണഘടനയുടെ ഏത് ഭാഗമാണ് തിരഞ്ഞെടുപ്പുമായി (Election) ബന്ധപ്പെട്ടിരിക്കുന്നത്?
Which of the following statements regarding elections in India is correct?
ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
Which of the following is NOT among the powers of the Election Commission of India?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശങ്ങളിൽ പെടാത്തത്?
Who was the Chairman when the Election Commission was first formed in India?
ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അധ്യക്ഷൻ ആരായിരുന്നു?
Which of the following statements regarding the Indian Election Commission is incorrect?
1). The Indian Election Commission is currently a three-member body.
2). The President appoints the Election Commission.
3). The Election Commission has a vast independent staff to conduct elections.
4). The Indian Election Commission conducts elections for the President, Vice President, Rajya Sabha, Lok Sabha, and State Legislative Assemblies.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏവ?
1). ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്ന് പേർ അടങ്ങുന്ന സമിതിയാണ്.
2). രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.
3). തിരഞ്ഞെടുപ്പ് നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
4). രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
Which article deals with the Election Commission of India?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ്?
Which of the following is the function of the Election Commission?
(i) Demarcate state constituencies.
(ii) Prepare the electoral rolls.
(iii) Supervise Panchayat elections.
താഴെ കൊടുത്തിരിക്കുന്നവയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല ഏതാണ്?
(i) സംസ്ഥാന മണ്ഡലങ്ങൾ നിശ്ചയിക്കുക.
(ii) വോട്ടർ പട്ടിക തയ്യാറാക്കുക.
(iii) പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുക.
Choose the chronological order of Election Commissioners of India from the options given below:
ഇന്ത്യയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ കാലാനുക്രമമായ (Chronological order) പട്ടിക താഴെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക:
Which of the following statement/statements regarding the Election Commission is/are incorrect?
I. Came into existence on 25 January 1950
II. Chief Election Commissioner is Rajiv Kumar.
III. The article dealing with the Election Commission is 326.
IV. The Vice President has the power to remove the Chief Election Commissioner.
താഴെ തന്നിരിക്കുന്നവയിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ?
I. 1950 ജനുവരി 25 ന് നിലവിൽ വന്നു
II. ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ ആണ്.
III. ഇലക്ഷൻ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് 326.
IV. ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യാൻ ഉപരാഷ്ട്രപതിക്ക് അധികാരം ഉണ്ട്.
When did India's 10th Chief Election Commissioner Tirunellai Narayana Iyer Seshan pass away?
ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന തിരുനെല്ലായി നാരായണയ്യർ ശേഷൻ അന്തരിച്ചത് എന്ന്?