2024 Election CommissionhardBothEnglishമലയാളംWhich of the following statements regarding elections in India is correct? ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?AThe Chief Justice of the Supreme Court appoints the Election Commission of India.സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.BArticles 324 to 329 in Part XV of the Constitution provide the legal and constitutional framework for conducting elections in India.ഭരണഘടനയുടെ XV-ലെ ആർട്ടിക്കിൾ 324 മുതൽ 329 വരെ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിയമഭരണഘടനാ ചട്ടക്കൂട് പ്രതിപാദിക്കുന്നു.CArticles 352 to 360 in Part XVIII also deal with the electoral framework in India.ഭാഗം XVIII-ലെ ആർട്ടിക്കിൾ 352 മുതൽ 360 വരെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചട്ടക്കൂടിനെ കുറിച്ചും പ്രതിപാദിക്കുന്നു.DThe Election Commission of India consists of five full-time commissioners.ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഞ്ച് മുഴുവൻ സമയ കമ്മീഷണർമാരുണ്ട്. Share this questionWhatsApp